Query: 31-60 of 60 Results
Online Theses Libraray of MG University
Title / Sections Scholar Guide Branch of Study Year
ആശാന്റേയും വള്ളത്തോളിന്റെയും കാവ്യഭാഷ - ശൈലീനിഷ്ഠമായ താരതമ്യപഠനം (Asanteyum Vallatholinteyum kavyabhasha - sailee nishtamaaya tharathamya patanam) Kesia Mary Philip Saramma, K Malayalam language and literature 2020
എൻ. എസ്. മാധവൻറെ കഥകളിലെ രാഷ്ട്രീയം (N S Madhavante kadhakalile rashtreeyam) Sindhu R Nair Rajeev, V Malayalam language and literature 2020
കണ്ണശ്ശകൃതികളിലെ സാംസ്‌കാരിക പ്രതിരോധം (Kannassa krithikalile samskarika prathirodham) Girija, P C Viswanathan Nair, K N Malayalam language and literature 2020
കവിതാനിരൂപണത്തിലെ അന്തർവിജ്ഞാനീയത- എം. ലീലാവതിയുടെയും എം എൻ വിജയന്റെയും കൃതികളെ ആസ്‌പദമാക്കി ഒരു താരതമ്യപഠനം (Kavitha niroopanathile anthar vijnaneeyatha- M Leelavthiyudeyum M N Vijayanteyum kruthikale aspadamakki oru tharathamya patanam) Ambilymol, P T Davis Xavier Malayalam language and literature 2020
കവിശിക്ഷ മലയാളത്തിൽ: സാഹിത്യരചനാതത്ത്വഗ്രന്ഥങ്ങളെ ആസ്പദമാക്കിയുള്ള പഠനം (Kavisiksha Malayalathil: Sahithya rachana thathwa granthangale aspadamakkiyulla patanam) Sony, G Padmanabha Pillai, B Malayalam language and literature 2021
കുട്ടനാടൻ ഫോക്‌ലോറിലെ കൃഷിയറിവുകൾ - നാടോടിവിജ്ഞാനീയപഠനം (Kuttanadan folklorile krishiyarivukal - natoti vijnaneeya patanam) Sheena, G Aju, K N Malayalam language and literature 2021
കുട്ടനാടൻകരികളിലെ അമ്മദൈവാരാധനയും ഉർവ്വരതാനുഷ്‌ഠാനങ്ങളും (Kuttanatan karikalile amma daivaradhanayum urvvarathanushtanangalum) Remya, R Joseph Skariah Malayalam language and literature 2021
കൃഷീവലജീവിതം മലയാളനോവലുകളിൽ തകഴിയുടെ നോവലുകൾക്ക് സവിശേഷ പ്രാധാന്യം നൽകികൊണ്ടുള്ള പഠനം Roopakala Prasad V.K. Narayana Kaimal Malayalam language and literature 2020
കേരളത്തിന്റെ നാട്ടറിവുപാരമ്പര്യത്തിലെ മഹാഭാരത പുരാവൃത്തങ്ങൾ: കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ നാട്ടറിവുകൾ മുൻനിർത്തി ഒരു പഠനം - (Keralathinte nattarivu paramparyathile Mahabharatha puravrithangal Kollam Pathanamthitta Idukki jillakalile nattarivukal munnirthi oru patanam) Libus Jacob Abraham Muse Mary George Malayalam language and literature 2020
ഗ്രാമം, സമൂഹം, രാഷ്ട്രം ആധുനികകവിതയിൽ (കെ ജി ശങ്കരപ്പിള്ള, ആറ്റൂർ രവിവർമ്മ, ആർ രാമചന്ദ്രൻ എന്നിവരുടെ കവിതകളെ മുൻനിർത്തിയുള്ള പഠനം) (Gramam Samooham Rashtram adhunika kavithayil (K G Sankarappilla Attoor Ravivarma R Ramachandran ennivarude kavithakale munnirthiyulla patanam)) Soumya Paul Sabu De Mathew Malayalam language and literature 2020
ചലച്ചിത്രാഖ്യാനത്തിലെ സ്ഥലകാലങ്ങൾ എംടി വാസുദേവൻ നായരുടെ സിനിമകളിൽ Shafeer T K Annie Thomas Malayalam language and literature 2021
തൊഴിൽ അനുഭവങ്ങളുടെ കഥാകഥനം: അക്ബർ കക്കട്ടിൽ, വൈശാഖൻ, അശോകൻ ചരുവിൽ എന്നിവരുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള പഠനം (Thozhil anubhavangalude kathakathanam: Akbar Kakkattil, Vaisakhan, Asokan Charuvil ennivarude kathakale adisthanamakkiyulla padanam) Sumy Surendran Davis Xavier Malayalam language and literature 2020
ദേശീയബോധം തമിഴ് - മലയാളം കവിതകളിൽ, സുബ്രഹ്മണ്യ ഭാരതി, വള്ളത്തോൾ നാരായണമേനോൻ എന്നിവരുടെ കവിതകളെ അടിസ്ഥാനമാക്കി ഒരു പഠനം (Deseeyabodham Tamil Malayalam kavithakalil Subramanya Bharathi Vallathol Narayana Menon ennivarude kavithakale atisthanamakki oru patanam) Krishnakumar, K Viswanathan Nair, K N Malayalam language and literature 2020
നളചരിതം: ആട്ടക്കഥ, ആട്ടപ്രകാരം, അരങ്ങ്- ഒരു ചിഹ്നവിജ്ഞാനീയ പരിപ്രേക്ഷ്യം (Nalacharitham: attakatha, attaprakaram, arangu - oru chihna vijnaneeya pariprekshyam) Praveen, K R Seelia Thomas, P Malayalam language and literature 2021
നവോത്ഥാനമൂല്യങ്ങളുടെ പുനർദർശനം ഉത്തരാധുനികതയിൽ: സക്കറിയാ, സാറ ജോസഫ്‌, എന്നിവരുടെ കൃതികളെ മുൻനിർത്തിയുള്ള അന്വേഷണം (Re-reading of renaissance values in post modernism: A study based on the works of Zachariah and Sarah Joseph) Jobi Jacob Paul, M S Malayalam language and literature 2020
പമ്പാ നദീതട സംസ്‌കൃതി- നാടൻ കലയും നാടോടി സംസ്കൃതിയും; പടയണി പുരസ്കരിച്ച് ഒരു പഠനം (Pamba nadeethata samskrithi - natan kalayum natoti samskrithiyum; patayani puraskarich oru patanam) Rajeevnath, K R Joseph Skariah Malayalam language and literature 2020
പ്രാദേശികതയും ദേശീയതയും കോവിലന്റെ ആഖ്യാനങ്ങളിൽ (Regionalism and Nationalism in the Narrations of Kovilan) Vineetha George Muse Mary George Malayalam language and literature 2020
ബഹുസ്വരതയുടെ എഴുത്ത് തകഴിയിലും ഉറൂബിലും: കയർ, ഏണിപ്പടികൾ, ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും എന്നിവയെ അടിസ്ഥാനമാക്കി ഒരു പഠനം (Bahuswarathyaude ezhuth Thakazhiyilum, Uroobilum, Kayar, Enippatikal, Ummachu, Sundarikalum sundaranmarum ennivaye atisthanamakki oru patanam) Varsha, R Viswanathan Nair, K N Malayalam language and literature 2020
ബൈബിൾ അന്തരീക്ഷം സക്കറിയയുടെ കഥകളിൽ (Biblical Atmosphere in the stories of Zacharia) Thomas Kuruvilla Jose Parakadavil Malayalam language and literature 2020
മധ്യകേരളീയ അനുഷ്‌ഠാനകലകളിലെ സ്ത്രീവേഷങ്ങൾ: പ്രകടനപഠനവിചാരം (Madhya Keraleeya anushtaana kalakalile sthreeveshangal: prakatana paddana vicharam) Aparna, A S Revikumar, B Malayalam language and literature 2021
മന്ത്രവാദത്തിന്റെ സാംസ്ക്കാരിക രാഷ്ട്രീയം (Cultural Politics of Manthravada) Anoop, V Jose, C M Malayalam language and literature 2020
മലയാള നോവലുകളിലെ ചരിത്രനിർമ്മിതി ആനന്ദ്, ടി പി രാജീവൻ എന്നിവരുടെ നോവലുകളെ മുൻനിർത്തിയുള്ള അന്വേഷണം ( Malayala novelukalile charithra nirmmithi Anand, T P Rajeevan ennivarude novelukale munnirthiyulla anweshanam) Sreekutty Thankappan Thomas Scaria Malayalam language and literature 2020
മലയാളത്തിലെ ഹിമാലയ സഞ്ചാരസാഹിത്യം - വർഗ്ഗീകരണവും സാംസ്‌കാരിക വിശകലനവും (Malayalathile Himalaya sanchara sahithyam - Varggeekaranavum samskarikavisakalanavum) Ashamol, S Thomas Scaria Malayalam language and literature 2020
മലയോര കർഷക ജീവിതം ഇ എം കോവൂരിന്റെ നോവലുകളിൽ (Malayora karshaka jeevitham E M Kovoorinte novelukalil) Jesseena Mathew Revikumar, B Malayalam language and literature 2021
മുട്ടത്തുവർക്കിയുടെ നോവലുകൾ ജനപ്രിയ സംസ്‌ക്കാരപഠനത്തിന്റെ അടിസ്ഥാനത്തിൽ ഒരന്വേഷണം (Muttathu Varkeyude novalukal janapriya samskarapatanathinte atisthanathil oranweshanam) Santhini Thomas Indulekha, M Malayalam language and literature 2020
മൂല്യവിചാരണ കെ.ടി.മുഹമ്മദിന്റെ നാടകങ്ങളിൽ (The Trial of values in the plays of K. T. Muhammad) Binduji, K R Joshy Varghese Malayalam language and literature 2020
യക്ഷിസങ്കല്പം കേരളസംസ്‌കൃതിയിൽ - നാടോടിവിജ്ഞാനപഠനം (Yakshi sankalpam Kerala samsrithiyil - Nadodi vijnana patanam) Lakshmi, P Revikumar, B Malayalam language and literature 2021
വിമോചനസമര മുദ്രാവാക്യങ്ങൾ വിമർശനാത്മക വ്യവഹാരാപഗ്രഥനം (Vimochana samara mudravakyangal vimarsanthmaka vyavaharapagradhanam) Arun Varghese Jobin Jose Malayalam language and literature 2021
ശ്രീകുമാരൻ തമ്പിയുടെ ചലച്ചിത്ര ഗാനങ്ങൾ , സാംസ്‌കാരിക വിമർശന പഠനം Jeteesh Sivadas Aju K. N Malayalam language and literature 2021
സാഹിത്യേതര മാധ്യമങ്ങളുടെ സ്വാധീനം എം മുകുന്ദന്റെ നോവലുകളിൽ (Sahithythara madhyamangalude swadheenam M Mukundante novelukalil) Aiswarya, M Paul, M S Malayalam language and literature 2020



|< Previous Page 1 2 |

Website © copyright Mahatma Gandhi University and BeeHive Digital Concepts